¡Sorpréndeme!

പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് മടങ്ങുന്നു | Oneindia Malayalam

2018-12-18 925 Dailymotion

കെഎം മാണിയോട് തെറ്റിപ്പിരിഞ്ഞ് കേരളകോണ്‍ഗ്രസ്സില്‍ നിന്ന് കേരള കോണ്‍ഗ്രസ്സ് സെക്കുലര്‍ എന്ന തന്റെ പഴയ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് സ്വതന്ത്രനായി നിന്ന നേതാവായിരുന്നു പിസി ജേര്‍ജ്ജ്. നേതാക്കാളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അവിടെ നിന്നും പടിയിറങ്ങേണ്ടി വന്ന പിസി ജോര്‍ജ്ജ് കേരള ജനപക്ഷം എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി ഇരുമുന്നണികളോടും മല്ലിട്ടു നിന്നു.